2010 ഒക്‌ടോബർ 19, ചൊവ്വാഴ്ച

വിഷ്വൽ ബേസിക്കിൽ രജിസ്റ്ററി കീ

വിഷ്വൽ ബേസിക്കിൽ രജിസ്റ്ററി കീ നിർമ്മിക്കുന്നത് എങ്ങിനെ എന്ന് നോക്കാം

നമൂക്ക് കീ നിർമിക്കാൻ SaveSetting എന്നും ആ വില എടുക്കാൻ GetSetting ഉപയോഗിക്കാം
ആദ്യമായ് നമ്മുക്ക് ഒരു പ്രൊജെക്റ്റ് ചെയ്ത് നോക്കാം എന്നിട്ട് അതിനെ പറ്റി പരിശോദിക്കാംഒരു പുതിയ പ്രൊജെക്റ്റ് തുടങ്ങുക . ഫോമിലേക്ക് ഒരു Text box ഇടുക മാത്രം ചെയ്യുക.ഇനി കോഡ് ലേക്ക് പോവാം നിങ്ങൾ താഴെ കാണുന്ന കോഡ് എഴുതുകയോ കോപി ചെയ്ത് പേസ്റ്റ് ചെയുകയോ ചെയുക.
Dim blogmalayalam As String
Private Sub Form_Load()
blogmalayalam = GetSetting(App.Title, "Settings", "blogmalayalam", "No value")
Text1.text = blogmalayalam
End Sub
Private Sub Form_Unload(Cancel As Integer)
blogmalayalam = Text1.text
SaveSetting App.Title, "Settings", "blogmalayalam", blogmalayalam
End Sub

ഇനി നിങ്ങൾ റൺ ചെയ്താൾ Text box ൽ No value എന്ന് കിട്ടും ഇനി Text box നിങ്ങൾ എന്തെങ്കിലും എഴുതുക എന്നിട്ട് ക്ലോസ് ചെയ്ത് വീണ്ടുംറൺ ചെയുക അപോൾ നിങ്ങൾ എഴുതിയത് Text box ഡിസ്പ്ലെ ചെയുംവീണ്ടും നിങ്ങൾ എഴുതിയാലും അത് റെജിസ്റ്റെറിയിൾ കീ ആയി സെവ് ചെയ്യും
SaveSetting(AppName As String, Section As String, Key As String, Setting As String)

GetSetting(AppName As String, Section As String, Key As String, [Default]) As

String

ഇത് എവിടെയാന്ന് സേവ് ചെയ്തത് കാണാൻ start clike ചെയ്ത് അതിൽ കാണുന്ന Run ക്ലിക്ക് ചെയ്ത് regedit എന്ന് ട്ടൈപ്പ് ചെയുക ok ക്ലിക്ക് ചെയ്ത് താഴെ കാണുന്നവ സെലെക്റ്റ് ചെയ്താൽ അവസാനം വരുന്ന കോളത്തി കാണാം.
KEY_CURRENT_USER\Software\VB and VBA Program Settings\Project1\Settings
രജിസ്റ്ററി കീ നിങ്ങൾക്ക് പാസ് വേർഡ് എന്നീ പ്രദാനപെട്ട പലതും നിങ്ങൾക്ക് ഉപയോഗിക്കാം.മറ്റു ഉപയോഗങ്ങൾനിങ്ങൾക്ക് തന്നെ ചെയ്ത് നോക്കുക.
ഇനി നിങ്ങൾ ക്ക് കൂടുതൽ മനസിലാക്കാൻ വേണ്ടി ഇതാ തഴെ കൊടുത്തത് നേരത്തെ കൊടുത്ത കോഡിന്ന് പകരംകൊടുത്ത് നോക്കുക .ഇതിൽ രജിസ്റ്ററിൽ പേര് A ആകുന്നു കീ പേരുകൽ എന്നിവ മാറുന്നു പ്രെവർത്തണം മുകളിൽ കൊടുത്ത മാതിരി തന്നെ. ഇത് നിങ്ങാൾക്ക് മനസിലാക്കാം എളുപ്പാമാവും എന്ന് കരുതുന്നു.

Private Sub Form_Load()
Text1.Text = GetSetting("A", "B", "C", "")
End Sub
Private Sub Form_Unload(Cancel As Integer)
SaveSetting "A", "B", "C", Text1.Text
End Sub





നിങ്ങളുടെ അഭിപ്രായം എഴുതൂ....? കൂടെ സംശയങ്ങളും . ..തിരുത്തുകളും എല്ലാം.


തുടരും.........

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ