2010 ഒക്‌ടോബർ 30, ശനിയാഴ്‌ച

വിഷ്വൽ ബേസിക്കിൽ save for and open Text ,String

വിഷ്വൽ ബേസിക്കിൽ save for and open Text ,String

ഫോമിലേക്ക് ഒരു Text box ഇടുക മാത്രം ചെയ്യുക.ഇനി കോഡ് ലേക്ക് പോവാം നിങ്ങൾ താഴെ കാണുന്ന കോഡ് എഴുതുകയോ കോപി
ചെയ്ത് പേസ്റ്റ് ചെയുകയോ ചെയുക.




Private Sub Form_Load()
Open App.Path + "/mytext.txt" For Input As #1
Text1.Text = Input(LOF(1), 1)
Close 1
End Sub

Private Sub Form_Unload(Cancel As Integer)
Open App.Path + "/mytext.txt" For Output As #1
Print #1, Text1.Text
Close 1
End Sub

ഇത് റൺ ചെയ്യുൻബോൽ error കാണിച്ചാൽ താഴെ കാണുന്ന കോഡ് കൊടുത്ത് ഒരു പ്രാവസ്യം റൺ ചെയ്ത് പിന്നെ ഡിലീറ്റ് ചെയ്ത് മുകളിലെ കോഡ് എഴുതി റൺ ചെയ്യുക.



Private Sub Form_Load()
Open App.Path + "/mytext.txt" For Output As #1
Print #1, Text1.Text
Close 1
End Sub

ഇനി നിങ്ങൾ റൺ ചെയുക എന്നിട്ട് Text box നിങ്ങൾ എന്തെങ്കിലും എഴുതുക എന്നിട്ട് ക്ലോസ് ചെയ്ത് വീണ്ടുംറൺ ചെയുക അപോൾ നിങ്ങൾ എഴുതിയത് Text box ഡിസ്പ്ലെ ചെയുംവീണ്ടും നിങ്ങൾ എഴുതിയാലും ഇത് ഒരു റ്റെക്റ്റ് ഫയൽ ആയി App.Path ൽ സെവ് ചെയുന്നു.App.Path പകരം " c:/mytext.txt" എന്നാകിയാൽ ഫിയൽ disk c യിൽ സെവ് ചെയ്യും.ആ പേരിൽ നിലവിൽ ഫയൽ ഇല്ലങ്കിൽ പുതിയ ഫയൽ സെവ് ചെയ്യും .
For Input ഇത് ഫയൽ തുറന്ന് [open and records read only ] Text box , String എന്നിവയിലേക്ക് ഫയലിലെ റ്റെക്റ്റ് പകർത്താൻ കഴിയുന്നു Close 1 തുറന്നത് ക്ലോസ്സ് ചെയ്യുന്നു.
For Output ഇത് ഫയൽ തുറന്ന് [open and created new records write only ] Text box , String എന്നിവയിൽ ഉള്ള റ്റെക്റ്റ്
ഫയൽ നിലവിലുള്ള റ്റെക്റ്റ് ഒഴിവാകി പുതിയതായി സെവ് ചെയ്യാൻ കഴിയുന്നു. Close 1 തുറന്നത് ക്ലോസ്സ് ചെയ്യുന്നു.
For Random: ഇത് ഫയൽ തുറന്ന് റ്റെക്റ്റ് പകർത്താനും സെവ് ചെയ്യാനു കയിഴുന്നു [open write and read in specific record ]
Open App.Path + "/mytext.txt" For Random As #1 Len = 50
Get #1, recordss number, String
put #1, recordss number, String
for Append നിലവിലുള്ള ഫയലിലേക്ക് പുതിയതായി റ്റെക്സ് സേവ് ചെയ്യുന്നു നിലവിലുള്ള ഫയലിലെ റ്റെക്സ് നിലനിർത്തി.
for Binary: ഇത് ഫയൽ തുറന്ന് റ്റെക്റ്റ് [ byte level] പകർത്താനും സെവ് ചെയ്യാനു കയിഴുന്നു [open write and read at byte level]




നിങ്ങളുടെ അഭിപ്രായം എഴുതൂ....? കൂടെ സംശയങ്ങളും . ..തിരുത്തുകളും .


തുടരും....

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ